സിറ്റി ഫ്ളവര്‍ ‘റമദാന് സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു Business Latest 09/02/2026By ദ മലയാളം ന്യൂസ് റമദാനിലെ പ്രധാന സാംസ്കാരിക ഇടങ്ങളാണ് റമദാന് സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്.