പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തലിന്റെ സ്ഥാനാർത്ഥിത്വം പുനപരിശോധിക്കണം-പി.സരിൻ Latest Kerala 16/10/2024By ദ മലയാളം ന്യൂസ് പാലക്കാട്- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള രാഹുൽ മാങ്കൂട്ടത്തലിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് പി. സരിൻ. പാലക്കാട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…