Browsing: Raheem

സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു

പതിനൊന്നാം തവണയും റിയാദ് ക്രമിനല്‍ കോടതി കേസ് മാറ്റിവെച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി വിശദീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഗവര്‍ണറേറ്റില്‍ നിന്നുള്ള രേഖകള്‍ ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം കോടതിയില്‍ എത്തിയിരുന്നില്ല.

റിയാദ്- സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ 11.30ന്…

റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്നും ഉത്തരവുണ്ടായില്ല. കോടതി കേസ് ഇന്ന് പരിഗണിച്ചില്ല. റഹീമിന്റെ കേസ് പരിഗണിക്കുന്ന കോടതി ഇന്ന്…

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് കേൾക്കാൻ കോടതി ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നൽകിയതായി റിയാദ്…

റിയാദ്- കണ്ണീരുവറ്റാത്തൊരു ഉമ്മയുറവയുടെ മുന്നിലായിരുന്നു ഇന്നലെ രാത്രി. കാതങ്ങൾക്കപ്പുറത്ത് ജയിലിൽ ആ ഉമ്മയുടെ മകനുണ്ട്. ഏഴു കടലോളം വലിയ സങ്കടവുമായി എത്തിയ ഫാത്തിമയാണ് ഞങ്ങൾ മാധ്യമപ്രവർത്തകരുടെ മുന്നിലിരിക്കുന്നത്.…

റിയാദ്- റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മ ഫാത്തിമ സന്ദർശിച്ചു. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിൽ എത്തിയ ഫാത്തിമ റിയാദ്…

റിയാദ്- പൊന്നുമകന്‍ റഹീമിനെ കണ്‍കുളിര്‍ക്കെ കാണാനും ഒന്ന് ഉമ്മ വെക്കാനുമായിരുന്നു ഞാന്‍ ഈ മണ്ണിലെത്തിയത്. ജയിലിനകത്തേക്ക് കടക്കുമ്പോള്‍ അത്യധികം സന്തോഷമുണ്ടായിരുന്നു. 19 കൊല്ലത്തിന് ശേഷം തന്റെ മകനെ…

കോഴിക്കോട്- വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ കാണാന്‍ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു. ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറുമാണ്…