Browsing: Ragging

തമിഴ്നാട് മധുരയിൽ ഐടിഐ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോഡി ഷെയ്മിംഗും റാഗിങ്ങും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമഭേദഗതിയുമായി മുന്നോട്ട്. 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് നിയമം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി

ഗവണ്‍മെന്റ് നെഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികള്‍ക്ക് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ പ്രായം, മുമ്പ് കുറ്റകൃത്യത്തില്‍ പങ്കാളികളല്ല എന്നിവ കണക്കിലെടുത്താണ് ജാമ്യം

കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരനായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലില്‍ കയ്യുംകാലും കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.…