വായനയില്ലാത്ത മനുഷ്യൻ കാലസ്തംഭനം നേരിടും: പ്രിയദർശിനി പബ്ലിക്കേഷൻസ് പുസ്തക ചർച്ച Community 13/04/2025By ദ മലയാളം ന്യൂസ് വായന ലഹരിയാക്കിയാൽ എല്ലാ അർഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു.