തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.
Thursday, August 14
Breaking:
- കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
- ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും
- വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; അഞ്ച് വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ശമ്പളം
- കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ ആറു മലയാളികൾ; ഇന്ത്യൻ എംബസി ഹെൽപ് ലൈൻ ആരംഭിച്ചു
- തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: ബിഹാർ വോട്ടർ പട്ടികയിൽ 65 ലക്ഷം പേര് ഒഴിവാക്കിയതിന് വിശദീകരണം വേണം, ആധാർ പൗരത്വ രേഖയാക്കണമെന്നും സുപ്രീം കോടതി