യുഎസ് കോൺഗ്രസ് സ്ഥാനാർഥി ഖുർആൻ കത്തിച്ചു: മുസ്‌ലിം ലോകത്ത് രോഷം, നടപടി ആവശ്യപ്പെട്ട് സംഘടനകൾ World Latest 26/08/2025By ദ മലയാളം ന്യൂസ് ടെക്സസിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥി വാലന്റീന ഗോമസ് വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചത് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിൽ രോഷം വിതച്ചു.