ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Thursday, September 4
Breaking:
- സിഡ്നി മാരത്തോൺ: ബഹ്റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
- തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
- അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
- മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്സ്
- കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്സ്പോ സെക്കന്റ് എഡിഷന് 12 ന്