Browsing: Qatar reaction

ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു