എഞ്ചിനീയേർസ് ഫോറം കായികമേളയ്ക്ക് തുടക്കമായി Gulf Latest Pravasam Qatar 21/09/2025By ദ മലയാളം ന്യൂസ് ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ – ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു
ഖത്തർ എഞ്ചിനീയർസ് സമ്മിറ്റ് ഒക്ടോബർ 12ന് Qatar Gulf Latest 24/08/2025By സാദിഖ് ചെന്നാടൻ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് തൃശൂർ പൂർവ്വവിദ്യാർഥികൾ ഖത്തർ ഘടകം സംഘടിപ്പിക്കുന്ന എൻജീനിയേഴ്‌സ് സമ്മിറ്റ് ഒക്ടോബർ 12ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു