ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും
Browsing: qatar
ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf)
ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന ഊർജ ആവശ്യകതയ്ക്കും വെല്ലുവിളികൾക്കും ഇടയിൽ, ഖത്തർ ശുദ്ധ ഊർജ വിതരണത്തിലെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.
ഗസ്സ മുനമ്പില് അല് ജസീറ മാധ്യമപ്രവര്ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില് ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് അബ്ദുറഹ്മാന് ബിന് ജാസിം ആല് താനി രൂക്ഷ വിമര്ശനവുമായി രംഗത്തെത്തി.
വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആഹ്വാനം ചെയ്തു
ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു
2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.
ഗാസാ മുനമ്പിന്റെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പദ്ധതിയെ ശക്തമായി അപലപിച്ച് ഖത്തർ
ഖത്തർ സ്റ്റാർസ് ലീഗിന് മുന്നോടിയായി ഫലസ്തീൻ സ്ട്രൈക്കർ മഹ്മൂദ് വാദിയെ സ്വന്തമാക്കി ഉം സലാൽ സ്പോർട്സ് ക്ലബ്
ഖത്തറില് വന് ആയുധവേട്ടയില് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 300 എ.കെ 47 വെടിയുണ്ടകള്