Browsing: Public Nuisance

തീ പിടിക്കുന്ന വസ്തു ഉപയോഗിച്ച് റോഡിൽ തീയിട്ട് പിറന്നാൾ ആഘോഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.