മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വി എസ്സിന് ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു
Tuesday, July 22
Breaking:
- സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ
- ഹൈദര്‍ഹാജിക്ക് ഖത്തറിന്റെ പ്രാര്‍ത്ഥന: അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് പാറക്കല്‍ അബ്ദുല്ല
- ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്
- കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും
- നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27