ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Tuesday, August 26
Breaking:
- വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
- അമീബിക്ക് മസ്തിഷ്ക ജ്വരം; 18 പേര് ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
- കാഫ നാഷൻസ് കപ്പ് ഫുട്ബോൾ ദേശീയ ടീം, മലപ്പുറത്തിന് സന്തോഷത്തിന്റെ ഗോൾപൂരം
- ദുബൈയിൽ സ്വർണത്തിന് വില കുറയാൻ സാധ്യത
- ജിദ്ദയിൽ കാവനൂർ പഞ്ചായത്ത് കെഎംസിസി കൺവൈൻഷൻ സംഘടിപ്പിച്ചു