പിഎസ്എംഒ കോളെജ് അലുംനി ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച Community 22/10/2025By ദ മലയാളം ന്യൂസ് പിഎസ്എംഒ കോളെജ് അലുംനി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 24 വെള്ളിയാഴ്ച ജിദ്ദ ഫൈസലിയ സ്പാനിഷ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും