Browsing: PSG

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക്‌ ഞെട്ടിക്കുന്ന തോൽവി.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആവേശകരമായ പോരാട്ടങ്ങളിൽ ബയേൺ, ലിവർപൂൾ പി എസ് ജി, ഇന്റർ തുടങ്ങിയ വമ്പൻമാർക്ക്  ജയം.

ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടിയ ശേഷം സ്വന്തം കാണികൾക്കു മുന്നിൽ ആദ്യം മത്സരത്തിനിറങ്ങിയ പി എസ് ജിക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം

പാരീസ് – ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കീരിടങ്ങൾ നേടിയ ഫ്രഞ്ച് ക്ലബ്‌ പി എസ് ജി ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങും.…

യൂവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളും യൂറോപ്പ ലീ​ഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് പോരട്ടത്തിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജി ക്ക് ജയം.

ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും

കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.