ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്, ലൈസന്‍സ് ടെസ്റ്റിനെത്തിയവര്ക്ക് നേരെ പ്രതിഷേധം Kerala 09/05/2024By ഡെസ്ക് തിരുവനന്തപുരം – ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്ന്…