Browsing: Prophet Muhammad

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് ഒമാൻ. ഒമാൻ സുൽത്താനേറ്റ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പ്രാതിനിധ്യത്തിൽ, ഈ വർഷത്തെ പ്രവാചകന്റെ ജന്മദിന വാർഷികം തിങ്കളാഴ്ച അധൈറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ആഘോഷിച്ചു

മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തുര്‍ക്കി മാസികയിലെ മാധ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു