ഇസ്ലാം മത വിശ്വാസികളുടെ പുണ്യ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതും അവരുടെ വിശുദ്ധ ഗ്രന്ഥവുമായ ഖുർആനെ ഖുറാനെ അവഹേളിക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരകൊറിയ പുതിയ നിയമം പാസാക്കി.
Browsing: Prophet Muhammad
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് ഒമാൻ. ഒമാൻ സുൽത്താനേറ്റ്, എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റെ പ്രാതിനിധ്യത്തിൽ, ഈ വർഷത്തെ പ്രവാചകന്റെ ജന്മദിന വാർഷികം തിങ്കളാഴ്ച അധൈറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ആഘോഷിച്ചു
മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തുര്‍ക്കി മാസികയിലെ മാധ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു


