ജിദ്ദ അറബ് ന്യൂസിൽ വിവർത്തകനായിരുന്ന പ്രൊഫ. എം. മുഹമ്മദ് നിര്യാതനായി Saudi Arabia 16/10/2024By ദ മലയാളം ന്യൂസ് ജിദ്ദ- ജിദ്ദയിൽ അറബ് ന്യൂസ് ദിനപത്രത്തിൽ വിവർത്തകനായി ജോലി ചെയ്തിരുന്ന മലപ്പുറം മോങ്ങം ഒഴുകൂർ പനച്ചികാട്ടിൽ (കളത്തിപ്പറമ്പ്) എം മുഹമ്മദ് (റിട്ട.പ്രൊഫസർ) നിര്യാതനായി. ഫാറൂഖ് കോളേജിൽനിന്ന് ഔദ്യോഗിക…