ഇന്റർനെറ്റിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഖത്തർ
ആശുപത്രിയിലെ രോഗിയുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി പരിശോധിച്ചതിന് ഇന്ത്യന്‍ വംശജയായ വനിതാ ജീവനക്കാരിക്ക് 3800 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ വിധിച്ചു