Browsing: press meet

വിവാദ ആരോപണങ്ങളിൽ വിശദീകരണം നൽകാൻ യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി

വോട്ട് ചോരി വിവാദം തുടരവെ വാർത്താ സമ്മേളനവുമായി രംഗത്ത് എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ചോദ്യം ചെയ്ത് പൊതു സമൂഹം.

മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മുഖേന വിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നൽകുമെന്ന് വി ശിവൻകുട്ടി പറഞ്ഞു