നിമിഷ പ്രിയയുമായി ജയിലിൽ അമ്മയുടെ കൂടിക്കാഴ്ച നാളെ, അനുമതി ലഭിച്ചു Gulf Saudi Arabia 23/04/2024By ദ മലയാളം ന്യൂസ് ജിദ്ദ- യെമനിലെ സൻആ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ നാളെ(ചൊവ്വ) അമ്മ പ്രേമ കുമാരിയെ കാണും. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് മുംബൈ…