Browsing: Pravasi Legal Aid Cell

പ്രവാസികൾക്ക് നിയമ സഹായം സൗജന്യായി ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സിനു കീഴില്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലായി ഏഴ് മലയാളി അഭിഭാഷകരാണ് ലീഗൽ കണ്‍സല്‍ട്ടന്റുമാരായി സേവനം ചെയ്യുന്നത്. ഇവരെ ബന്ധപ്പെടേണ്ടത് എങ്ങനെ എന്നറിയാം