Browsing: port trade ban

ഇസ്രായിൽ തുറമുഖങ്ങളുമായി ഇടപാട് നടത്തുന്ന കപ്പലുകൾക്കെതിരെ നാലാം ഘട്ട നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇസ്രായിൽ തുറമുഖങ്ങളുമായി ബന്ധമുള്ള ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളെ, അവയുടെ ദേശീയത പരിഗണിക്കാതെ, ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരീഅ് പ്രസ്താവനയിൽ വ്യക്തമാക്കി.