ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ World India-Pakistan Latest 11/05/2025By ദ മലയാളം ന്യൂസ് ഇനിയൊരിക്കലും യുദ്ധം വേണ്ട എന്നും ഗസയിലും യുക്രൈനിലും നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ