പൊന്നാനി കള്‍ച്ചറല്‍ ഫൗണ്ടേഷന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു Community 26/05/2025By ദ മലയാളം ന്യൂസ് ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോക്ടര്‍ ഖാലിദിനുള്ള ഉപഹാരം രക്ഷാധികാരി ഷംസു പൊന്നാനി സമ്മാനിച്ചു.