കന്നിയങ്കത്തിൽ പ്രിയങ്കയുടെ ഭൂരിപക്ഷം എത്രയാവും? വയനാട്ടിലും ചേലക്കരയിലും പോളിങ് കുറഞ്ഞതിന്റെ കാരണം പറഞ്ഞ് നേതാക്കൾ Kerala Latest 13/11/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ/ചേലക്കര: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് പൂർണമായപ്പോൾ പോളിംഗ് ശതമാനത്തിൽ ഇടിവ്. പോളിങ് സമയം അവസാനിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ 64.69 ശതമാനം വോട്ടുകളും…