മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) നിര്യാതനായി.
Browsing: Politics
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്.
വോട്ടു ചെയ്യുന്നത് ഇടതുപക്ഷ സ്ഥാനാർഥിക്ക്, എന്നാൽ ലൈറ്റ് തെളിയുന്നത് ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങളും 10 ജീവിത പങ്കാളികളും രണ്ടു മക്കളും മത്സര രംഗത്ത്. കൂടാതെ സഹോദരങ്ങളും, രക്ഷിതാക്കളുമായി ആകെ 36 പേരാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) യെ വിവാദത്തിലാക്കി വീണ്ടും ബി.എൽ.ഒ യുടെ ആത്മഹത്യ.
പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം.
തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം.
കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിൽ നിന്നും കേരളത്തിൽ എത്തിയ കുട്ടി പോലും അത്ഭുതപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഭൂമി കുംഭകോണത്തിൽ 313 കോടിയുടെ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുന്നു.


