Browsing: police

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.

സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല

വടകര- വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ്…

മൂവാറ്റുപുഴ: സൂക്ഷിക്കാനേല്‍പ്പിച്ച തൊണ്ടിമുതല്‍ മോഷ്ടിച്ച് പൊലീസ് കള്ളനായപ്പോള്‍ വൈകാതെ ‘സ്വന്ത’മാക്കിയത് സസ്‌പെന്‍ഷന്‍. തൊടുപുഴ കാളിയാറിലാണ് തൊണ്ടിമുതല്‍ മോഷ്ടിച്ച പോലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കാളിയാര്‍ സ്റ്റേഷനിലെ എസ്സിപിഒ…

ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരില്‍ നിന്നാണ് നാലു പേര്‍ ചേര്‍ന്ന് ആസൂത്രിത നീക്കത്തിലൂടെ ലാപ്‌ടോപുകള്‍ മോഷ്ടിച്ചത്

മുംബൈ- കോവിഡ്19 രാജ്യത്ത് പടർന്ന് പിടിച്ച സാ​ഹചര്യത്തിൽ ഒരു കോവിഡ് രോ​ഗിയെ കൊല്ലാൻ പറയുന്ന സർക്കാർ ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സഹപ്രവർത്തകനായ ഡോക്ടറോട് ഒരു രോ​ഗിയെ…

കാണാതായ അനൂസ് റോഷന്റെ ചിത്രത്തോടൊപ്പം പ്രതികളെന്നു സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ്, ഷിബു എന്നിവരുടെയും ജാഫറും നിയാസും ഒരുമിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളുമാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിൽ പുറത്തുവിട്ടത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇയാളുമായുളള സാമ്പത്തിക തർക്കമാണ് അനൂസ് റോഷനെ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്.

അമ്പായത്തോട് ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. അമ്പയത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.

പോലീസ് നടപടിക്കെതിരെ വേദിയിൽ വെച്ചു തന്നെ വിസ്ഡം നേതാവ് ടി.കെ അഷ്റഫ് പ്രതികരിക്കുയും ചെയ്തു.