ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെ ചോദ്യം ചെയ്യൽ തുടങ്ങി Kerala Latest 24/09/2024By ദ മലയാളം ന്യൂസ് കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക…