കേരളത്തിലും മതം നോക്കി കുറ്റവാളികളാക്കുന്നു; ഇനി തെറിക്കാനുള്ളത് വമ്പൻ സ്രാവ്, വീണത് സംഘി മനസുള്ള ‘കൺഫേഡ് ഐ.പി.എസു’കാരനെന്ന് കെ.ടി ജലീൽ Latest Kerala 10/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: മലപ്പുറം എസ്.പിയെ സ്ഥലംമാറ്റിയതോടെ രണ്ടാം വിക്കറ്റും വീണെന്ന് തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ. മലപ്പുറം എസ്പി ശശിധരൻ സംഘി മനസുള്ള ‘കൺഫേഡ്…