Browsing: Pocso

തെലങ്കാനയിൽ 13 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 40 വയസ്സുള്ള പുരുഷനുമായി വിവാഹം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള റെംഗാ റെഡ്ഡി ജില്ലയിലാണ് സംഭവം

ഒരു മാസം മുമ്പാണ് ഇയാൾ ഗൾഫിലേക്ക് കടന്നത്. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പോലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു.

കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി.

“സമൂഹം അവളെ വിധിച്ചു, നിയമവ്യവസ്ഥ അവളെ പരാജയപ്പെടുത്തി, അവളുടെ സ്വന്തം കുടുംബം അവളെ ഉപേക്ഷിച്ചു,” സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ബി.ജെ.പി നേതാക്കൾ പോക്‌സോ കേസിൽ അറസ്റ്റിലായി. തിരുവണ്ണാമല ജില്ലയിലെ തിരുവള്ളുവർ നഗർ ബി.ജെ.പി സിറ്റി യൂത്ത് വിങ് വൈസ്…

മരണവീട്ടില്‍ വെച്ച് പത്തുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അറുപത്തിനാല് വര്‍ഷം കഠിന തടവും 30000 രൂപ പിഴയും വിധിച്ച് കോടതി

പത്തനംതിട്ട: കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. 9, 12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന്…

ചങ്ങരംകുളം_ ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പതിനേഴുകാരി പ്രസവിച്ചു. സംഭവത്തിൽ 21കാരനായ ആൺ സുഹൃത്തിനെ ചങ്ങരംകുളം പോലീസ് പിടികൂടി. .കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ…