വിശ്വാസ് കുമാർ രമേഷിനെ വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും വേട്ടയാടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം കത്തിയമർന്നപ്പോൾ വിശ്വാസ് ഒഴികെ എല്ലാ യാത്രക്കാരും മരിച്ചു. ലോകം അദ്ദേഹത്തെ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കുമ്പോഴും, കൺമുന്നിൽ വിമാനം കത്തിനശിച്ച കാഴ്ചയുടെ ട്രോമ വിശ്വാസിനെ വിട്ടൊഴിഞ്ഞിട്ടില്ല.
Thursday, July 17
Breaking:
- അഞ്ചംഗ സംഘം ആശുപത്രിയിലേക്ക് ഇരച്ചുകയറി രോഗിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി ചന്ദന്‍ മിശ്ര
- എരിതീയായ് കേര; 110 രൂപ വീണ്ടും കൂട്ടി കേരളത്തിലെ ഏറ്റവും വിലയേറിയ എണ്ണയായ് കേര
- ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ ഡെലിവറി ജീവനക്കാരന്റെ വധശിക്ഷ നടപ്പാക്കി
- സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി
- പ്രമുഖ ആര്‍കിടെക്ട് ആര് കെ രമേഷ് അന്തരിച്ചു