Browsing: Pinarayai Vijayan

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

നിലമ്പൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉന്നയിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി…

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ചിത്രം…

പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.

വി.എസിന്റേതും പി.ജെയുടേതും വ്യക്തിപൂജ: പിണറായിയെയും പാർട്ടിയെയും ആര് തിരുത്തുമെന്ന് ചോദ്യം

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോയി.

മുനമ്പം വഖഫ് ഭൂമി തർക്കവിഷയം പരിഹരിക്കാന്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് വഴി ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നിലവിലുള്ള യാഥാർത്ഥ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർത്തി പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു