വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് പാലോട് രവി തന്റെ സ്ഥാനം രാജിവെച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, പാലോട് രവിയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു.
Monday, March 23
Breaking:
- ഇറാന് യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
- മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഹെലികോപ്റ്റര്‍ അപകടം: സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
- ലൈസന്‍സില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ച ആറു പേര് അറസ്റ്റില്‍
- മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് പരിക്ക്


