ഫിലിപ്പിനോകള്‍ക്കുള്ള വിസാ വിലക്ക് കുവൈത്ത് നീക്കി Kuwait 25/06/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി – ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി. കഴിഞ്ഞ വര്‍ഷം മുതൽ ഏര്‍പ്പെടുത്തിയ വിലക്കാണ് കുവൈത്ത് നീക്കിയത്. തൊഴിലുടമകളുടെയും…