Browsing: permit

ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികൾക്കും ഗൾഫ് പൗരന്മാർക്കും മറ്റു വിസകളിൽ സൗദിയിൽ കഴിയുന്നവർക്കും ഏപ്രിൽ 29 മുതൽ ജൂൺ പത്തു വരെയുള്ള ദിവസങ്ങളിൽ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കും.

ഈ വിലക്ക് ഏപ്രില്‍ 29 മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

മക്ക – നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ്…