മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപ്പിടിച്ച് പൊള്ളലേറ്റ മൂന്നു പേർ മരിച്ചു Latest Kerala 04/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേർ മരിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റിരുന്നു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, ഭാര്യ സരസ്വതി, മകൾ റീന…