വിദേശികൾക്ക് ആദ്യമായി പൂർണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി സൗദിയിൽ 40 ലക്ഷം റിയാലിൽ കുറയാത്ത വിലയുള്ള ഭവനയൂനിറ്റ് വാങ്ങുന്ന വിദേശികൾക്ക് സൗദി അറേബ്യ സ്ഥിര ഇഖാമ നൽകുമെന്ന് ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ സിയാദ് അൽശആർ.
Sunday, October 25
Breaking:
- ജിദ്ദ കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ‘കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027’ ക്യാമ്പയിന് തുടക്കം
- വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
- യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
- മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
- കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ

