ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്
Browsing: Pehalgam
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി
അക്രമത്തെ അപലപിക്കുകയും ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് 350 മുതൽ 400 വരെ ഇന്ത്യൻ പ്രവാസികൾ ബെർലിനിൽ വൻ പ്രതിഷേധം നടത്തി.
ന്യൂഡൽഹി – പഹൽഗാം ഭീകരാക്രമണത്തിൽ കനത്ത സുരക്ഷാ വീഴ്ച ഉണ്ടായെന്നും അക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പുപറയണമെന്നും മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മല്ലിക്.…
ന്യൂദൽഹി- എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും യുദ്ധത്തിന് സജ്ജമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ നാവികസേന മിസൈൽ പരീക്ഷണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ…


