Browsing: peace board

പുതുതായി സ്ഥാപിതമായ പീസ് ബോര്‍ഡില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിട്ടുള്ള വിശാലമായ അധികാരങ്ങളെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വിഭാഗം ചോദ്യങ്ങള്‍ ഉന്നയിച്ചതായി ആഭ്യന്തര രേഖ വെളിപ്പെടുത്തുന്നു

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് ഗാസയില്‍ സമാധാന സമിതി (പീസ് ബോര്‍ഡ്) സ്ഥാപിച്ചതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.