നടി പവിത്ര ജയറാം കാറപകടത്തിൽ മരിച്ചു India 12/05/2024By ദ മലയാളം ന്യൂസ് മുംബൈ: തെലുങ്ക് ടെലിവിഷൻ പരമ്പരയായ ‘ത്രിനയനി’യിലെ തിലോത്തമയുടെ വേഷം അവതരിപ്പിച്ച നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഉണ്ടായ കാർ അപകടത്തിലാണ്…