പ്രശസ്ത ഗായകൻ പട്ടുവം മുസ്തഫ നിര്യാതനായി Kerala 01/05/2024By ദ മലയാളം ന്യൂസ് കണ്ണൂർ – പ്രശസ്ത ഗായകൻ പട്ടുവം മുസ്തഫ(73) നിര്യാതനായി. ശരീരം തളർന്ന് വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ഭാര്യ ഖദീജ. മക്കൾ റഷീദ, നശീറ,…