ജോലിക്കിടെ ഹൃദയാഘാതം, താനൂർ ഒഴൂർ സ്വദേശി ദമാമിൽ നിര്യാതനായി Saudi Arabia 13/02/2025By ദ മലയാളം ന്യൂസ് ദമാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. ദമാമിലെ ജോലി സ്ഥലത്ത് ഹ്യദയാഘാതം സംഭവിക്കുകയായിരുന്നു. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ…