ജിദ്ദയിലെ പരപ്പനങ്ങാടിക്കാർ ഒത്തുകൂടി, ശ്രദ്ധേയമായി പരപ്പനാട് നാട്ടൊരുമ Community 30/04/2025By ദ മലയാളം ന്യൂസ് എല്ലാ വർഷവും ജിദ്ദയിലെ പരപ്പനങ്ങാടിക്കാരായ പ്രവാസികളെയും, കുടുംബങ്ങൾക്കുമായി വാർഷിക സംഗമം സംഘടിപ്പിക്കാറുണ്ട്.