പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു Saudi Arabia 22/03/2024By ദ മലയാളം ന്യൂസ് ജിദ്ദ : പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ പതിമൂന്നാം വാർഷികവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ അബീർ മെഡിക്കൽ സെന്റർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന…