മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലും Kerala 31/07/2025By ദ മലയാളം ന്യൂസ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകന് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തയ്യാറാക്കിയ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലേക്കും.