തെക്കൻ ഗാസയിൽ നിന്ന് വടക്കൻ ഗാസ മുനമ്പിലേക്ക് ഫലസ്തീനികളുടെ ഒഴുക്ക് തുടരുന്നു
Browsing: Palestine
രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്
യുദ്ധം പൂര്‍ണമായും അവസാനിച്ചെന്ന് സ്ഥിരീകരിച്ച് ഹമാസ്. മധ്യസ്ഥരില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചു.
കരാർ നിവലിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രതിരോധ സൈന്യം ഗാസയിൽ നിന്ന് തങ്ങളുടെ സൈനികരെ ഒരു നിശ്ചിത മേഖലയിലേക്ക് പിൻവലിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും.
ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ സ്പാനിഷ് ഫുട്ബോൾ താരവും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള.
ഗാസക്ക് പിന്തുണയുമായി യൂറോപ്യൻ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.
ഗാസയുടെ ഭാവി നിര്‍ണയിക്കാനായി വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുടെ സമ്മേളനം ഈജിപ്ത് സംഘടിപ്പിക്കും.
ഗാസയില്‍ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ്, പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു


