ഗാസ സിറ്റിക്ക് കിഴക്ക് സിവിലിയൻ വാഹനം ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Browsing: Palestine
വെടി നിർത്തൽ കരാറിനു ശേഷം സമാധാനം പുലരുന്ന ഗാസയിൽ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില.
ജീവിതം സാധാരണ നിലയിലായ ഗാസ മുനമ്പിലെ ജനങ്ങൾ പ്രാർത്ഥനകൾക്കായി പള്ളികളിലേക്ക്.
അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമാധാന കരാറിന് ശേഷവും വെടിവെപ്പ് തുടർന്ന് ഇസ്രായില്‍
ഹമാസ് നടത്തിയ കൂട്ടക്കൊല പലസ്തീൻ പ്രസിഡൻസി അപലപിച്ചു
ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്
മോചിതരായ തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഫലസ്തീന്‍ ജനതയെയും ഹമാസ് അഭിനന്ദിച്ചു
രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം.


